Friday, March 1, 2024

PROPHET MUHAMMED (S)

Latest Videos

PROPHET MUHAMMED (s)

MAKKA MADINA

ANIMALS & BIRDS

Dog | നായ ആക്രമണങ്ങൾ | ഇവിടെയാണ് ഇസ്ലാമിൻ്റെ അൽഭുത നിയമം | #MARHABA MEDIA

നായകൾ അഴിഞ്ഞാടുകയാണ് അക്രമങ്ങൾ അധികരിക്കുകയാണ് തെരുവ് നായ്ക്കളും മറ്റ് നായ്ക്കളും മുതിർന്നവരെയും ചെറിയ കുട്ടികളെയും കടിച്ചുകീറുന്ന വളരെ ദുഃഖകരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. https://youtu.be/l-eR3raRtUU

മണികെട്ടിയ പൂച്ച, ആട് വീട്ടിൽ ഉണ്ടോ ഞെട്ടിപ്പിക്കുന്ന അപകടം ഇതാണ്

വളർത്തുമൃഗങ്ങൾക്ക് കഴുത്തിൽ മണി കെട്ടി കൊടുക്കുന്ന സമ്പ്രദായമുണ്ട് .നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്തും ഇത്തരം രീതികൾ ഉണ്ടായിരുന്നു .നബി അതിനെ തടഞ്ഞു നിരോധിച്ചു

വെള്ള ചാട്ടത്തിൽ ഒലിച്ച് പോകുന്ന നായയെ യുവാക്കള്‍

മൂന്നാം പ്രളയത്തിൻറെ മുന്നറിയിപ്പ് പോലെയാണ് കാലാവസ്ഥകൾ മാറിക്കൊണ്ടിരിക്കുന്നത്. മഴ ശക്തമായി തുടരുമ്പോൾ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും അധികരിക്കുന്നു. ഈ സമയത്ത് മുൻകരുതലുകൾ എടുക്കുക.കരുതലാണ് കരുത്ത് നാം സ്വയം രക്ഷപ്പെടുമ്പോൾ നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തുക...

പൂച്ച, മത്സ്യം, പറവ, മുയല്‍, ലവ് ബേര്‍ഡ്സ് പോലുള്ളത് ; വളര്‍ത്തുന്നതിന്‍റെ ഇസ്ലാമിക വിധി

അലങ്കാര മത്സ്യങ്ങളെ വളർത്തുക ലൗബേർഡ്സ് തുടങ്ങിയ കിളികളെ വളർത്തുക എന്നത് എല്ലാവർക്കും പ്രിയപ്പെട്ട കാര്യമാണ്. ചിലർ മുയലുകളെ വളർത്താറുണ്ട് മറ്റുചിലർ പൂച്ചകളെ വളർത്തുന്നു മറ്റുചിലർ പക്ഷി പറവകളെ വളർത്തുന്നു പരിപാലിക്കുന്നു....

LOKAVASANAM

WOMEN & KIDS

SPORTS & GAMES

വീടുകൾ അല്ലാഹുവിന്റെ സ്മരണയും ഖുർആൻ പാരായണം കൊണ്ട് മുഖരിതമാകുമ്പോൾ, ആ വീടുകൾ അനുഗ്രഹീതമാകും. അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകൾ അവിടെ സന്നിഹിതമാകും. അല്ലാഹുവിന്റെ മലക്കുകൾ വസിക്കുന്ന വീടായിരിക്കും അത് .