കൈ ഇല്ലാത്ത പിതാവിന് മകൻ ചെയ്തത് കണ്ടോ ; സംഭവം ഇതാണ്

0
976

കൈകളില്ലാത്ത പിതാവിന് വായിൽ ആഹാരം വച്ച് കൊടുക്കുന്ന കുട്ടിയുടെ വീഡിയോ നമ്മെ കരയിപ്പിക്കും കരയിപ്പിക്കുന്നത് സങ്കടത്തിൻറെ പേരിലല്ല സന്തോഷത്തിന്റെ കണ്ണുനീർ ആനന്ദത്തിന്റെ അശ്രുകണങ്ങൾ പൊഴിക്കും കൈകളില്ലാത്ത തൻറെ പിതാവിൻറെ അവസ്ഥ മനസ്സിലാക്കി കൊണ്ട് ആ ചെറിയ കുട്ടി ഭക്ഷണം വായിൽ വെച്ചു കൊടുക്കുന്നു.

മക്കൾ അവർ നന്മയുടെ മരങ്ങളാണ് നമുക്ക് താങ്ങും തണലുമായി തീരേണ്ടവരാണ് മക്കളോട് കരുണ കാണിക്കാത്തവർ അവർക്ക് റബ്ബിന്റെ കാരുണ്യം കിട്ടുകയില്ല എന്ന് ആദരവായ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം.

പ്രായം ചെന്ന് അവശതയോടെ വാർദ്ധക്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുമ്പോൾ അവരാണ് നമുക്ക് സഹായത്തിന് ഉണ്ടാവുക മക്കളെ വെറുക്കുകയും അവരെ ശപിക്കുകയും അവരെ അകറ്റുകയും ചെയ്യുന്ന മാതാപിതാക്കൾ മനസ്സിലാക്കണം മക്കളുടെ ഗന്ധം അത് സ്വർഗ്ഗത്തിന്റെ സുഗന്ധമാണ് അല്ലാഹു സുബ്ഹാനഹു വ തആല നമ്മുടെ മക്കളെ എല്ലാം സ്വാലിഹീങ്ങൾ സ്വാലിഹാത്ത് കളുമായി കബൂൽ ചെയ്യുമാറാകട്ടെ ആമീൻ