ഖുർആൻ ഓതുമ്പോള്‍ “മരണപെടുന്ന” ഉപ്പ

0
721

നമ്മുടെ അന്ത്യംനന്നാകണം .അതിനാണ് നാം പരിശ്രമിക്കേണ്ടത് നല്ല മരണത്തിനു വേണ്ടിയുള്ള പരിശ്രമം ആണ് നാം നടത്തേണ്ടത്. എങ്ങനെ ജീവിക്കും അങ്ങനെ മരണപ്പെടും എങ്ങനെ മരണപ്പെട്ടുവോഅങ്ങനെ ഉയർത്തെഴുന്നേൽപ്പിക്കപെടും.

നല്ലവരായി ജീവിച്ചാൽ നല്ല മരണം നമുക്ക് ലഭിക്കും വിശുദ്ധ ഖുർആൻ ഓതി മരണപെടുന്ന വയസ്സായ ഒരു ഉപ്പയുടെ വീഡിയോ കാണാം

എത്ര നല്ല മരണമാണ് സുബ്ഹാനള്ളാ പരിശുദ്ധ ഖുർആൻ ഓതി മരണപ്പെടുന്നു നമ്മുടെ മുൻഗാമികൾ അങ്ങനെയായിരുന്നു പരിശുദ്ധ ഖുർആൻ എപ്പോഴും ഹത്തം ചെയ്തുതീർക്കുന്ന വരായിരുന്നു

ഇന്ന് നമുക്ക് ഖുർആൻ ഓതാൻ സമയമില്ല .
വെറുതെ മൊബൈലിൽ സമയം കളഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമയങ്ങളെല്ലാം മൊബൈൽ കവർന്ന് കൊണ്ടിരിക്കുകയാണ് .

എന്നാൽ ഈ ഉപ്പ എത്ര വലിയ ഭാഗ്യവാനാണ് പരിശുദ്ധ ഖുർആൻ നിത്യമായി ഓതുന്ന ഉപ്പാ പള്ളിയിൽ ഖുർആൻ ഓതി മരണപ്പെട്ടു .അല്ലാഹുതആല നമുക്കും ഇതുപോലെയുള്ള നല്ല മരണം നൽകുമാറാകട്ടെ ആമീൻ