മണികെട്ടിയ പൂച്ച, ആട് വീട്ടിൽ ഉണ്ടോ ഞെട്ടിപ്പിക്കുന്ന അപകടം ഇതാണ്

0
1301
മണികെട്ടിയ പൂച്ച, ആട് വീട്ടിൽ ഉണ്ടോ ഞെട്ടിപ്പിക്കുന്ന അപകടം ഇതാണ്

വളർത്തുമൃഗങ്ങൾക്ക് കഴുത്തിൽ മണി കെട്ടി കൊടുക്കുന്ന സമ്പ്രദായമുണ്ട് .നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്തും ഇത്തരം രീതികൾ ഉണ്ടായിരുന്നു .നബി അതിനെ തടഞ്ഞു നിരോധിച്ചു

മണി യുള്ള കൂട്ടത്തിൽ മലക്കുകൾ സഹവസിക്കുകയും ഇല്ല. മലക്കുകൾ അവരുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ..


ഇമാം ബുഹാരി റഹ്മത്തുല്ലാഹി അലൈഹി സ്വഹീഹുൽ ബുഖാരിയിൽ ഒരു അധ്യായം തന്നെ ഇപ്രകാരമാണ് കൊടുക്കുന്നത്. ഒട്ടകത്തിനെ കഴുത്തിൽ മണി പോലെയുള്ള വസ്തുക്കൾ കെട്ടിത്തൂക്കുന്ന വിഷയത്തിലുള്ള ഹദീസുകൾ. മൃഗങ്ങളുടെ കഴുത്തിൽ മണി കെട്ടുന്നത് തടഞ്ഞുകൊണ്ട് ഒരുപാട് റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

ഒരു ഹദീസിൽ ഇപ്രകാരം കാണാം മൃഗങ്ങളെ കൂട്ടമായി തളിച്ചു കൊണ്ട് പോകാൻ സഹായിക്കുന്ന രൂപത്തിലുള്ള മണികെട്ട് ചില ഉലമാക്കൾ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ അവർ തന്നെ അത് ഒഴിവാക്കലാണ് ഏറ്റവും ഉത്തമം എന്ന് പറഞ്ഞിരിക്കുന്നു. കാരണം, വ്യക്തമായ ഹദീസുകളിൽ ഈ രീതി തടഞ്ഞതാണ്.

ചുരുക്കത്തിൽ ഇത്തരം മൃഗങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോൾ മൃഗങ്ങളുടെ കഴുത്തിൽ കെട്ടി തൂക്കുമ്പോൾ അല്ലാഹുവിൻറെ മലക്കുകൾ നമ്മുടെ വീട്ടിലേക്ക് കടന്നു വരികയില്ല. നായയും മണിയും ഉള്ള വീടുകളിൽ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന ഹദീസ് കൂടി ഇവിടെ നമുക്ക് ചേർത്തു മനസ്സിലാക്കാം അല്ലാഹുതആല നമ്മുടെ ഭവനങ്ങൾ എല്ലാം റഹ്മത്തിന് മലക്കുകൾ ഇറങ്ങുന്ന ഭവനം മംഗൾ ആയി കബൂൽ ചെയ്യുമാറാകട്ടെ ആമീന്‍…