കക്ഷരോമം പിഴുത്കളയാൻ നബി പറഞ്ഞത് ശാസ്ത്രം അത്ഭുതപ്പെടുന്നു

0
564

റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച മനുഷ്യപ്രകൃതിയുടെ ഭാഗമായ സുന്നത്താണ് ഗുഹ്യ രോമം വടിക്കൽ കക്ഷരോമം പിഴുതുകളയൽ.നാൽപത് ദിവസത്തിനുള്ളിൽ അത് നീക്കം ചെയ്യണം എന്നാണ് ഉള്ളത്, കഴിയുമെങ്കിൽ ഓരോ ആഴ്ചയും നീക്കംചെയ്യണം.

കക്ഷ രോമം വടിക്കുക യല്ല വേണ്ടത് പിഴുതുകളയുക ആണ് ചെയ്യേണ്ടത് വടിക്കൽ അനുവദനീയമാണ് എന്നാൽ പിഴുതുകളയാൻ ആണ് സുന്നത്തും ഏറ്റവും ശ്രേഷ്ഠമായത്

യാത്ര ചെയ്യുമ്പോൾ പണി എടുക്കുമ്പോൾ മനുഷ്യന് വിയർപ്പ് ഉണ്ടാവുക സ്വാഭാവികമാണ്ഏറ്റവും ദുർഗന്ധം വമിക്കുന്ന വിയർപ്പ് കക്ഷത്തിന് ഭാഗത്ത് നിന്നുള്ളതാണ് .അതിനെ നീക്കംചെയ്യാൻ ഈ ഒരു മാർഗ്ഗത്തിലൂടെ സാധിക്കും.

ഇന്ന് ബോഡി സ്പ്രേ യും ഒരുപാട് സംവിധാനങ്ങളും ഉണ്ട്. പക്ഷേ അതെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാൽ നബിസല്ലല്ലാഹു അലൈഹി സല്ലം പറഞ്ഞ ഈ രീതി സ്വീകരിച്ചാൽ നമ്മുടെ ശരീരത്തിന് ആരോഗ്യം നിലനിർത്താൻ കഴിയും നമ്മുടെ ശരീരത്തിലെ ദുർഗന്ധം നീക്കം ചെയ്യാൻ സാധിക്കും

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഈ അത്ഭുതകരമായ പ്രകൃതിപരമായ സുന്നത്തിനെ ശാസ്ത്രവും വിലയിരുത്തുകയാണ് ശാസ്ത്രവും പുകഴ്ത്തി പറയുകയാണ്അല്ലാഹു സുബ്ഹാനവുതാഅലാ ഈ സുന്നത്ത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തൗഫീഖ് നൽകുമാറാകട്ടെ…