കൈകളിൽ ചൈനും,വളയും ധരിക്കുന്നവര്‍ അറിയാതെ പോകരുത്

0
850

ഇന്ന് അധികം യുവാക്കളും ഫാഷൻ ആയിട്ട് കൈകളിലും കഴുത്തിലും ചൈനും മറ്റു ഫാഷൻ ചരടുകളും ധരിക്കാറുണ്ട്.

പരിശുദ്ധ ഇസ്ലാമിക കാഴ്ചപ്പാടിൽ പുരുഷനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള വളകളും ചൈനുകളും ശരീരത്തിൽ അണിയാൻ പാടില്ല

സ്ത്രീകളോട് സാദൃശ്യ പെടാൻ ഒരിക്കലും പുരുഷന്മാർക്ക് അനുവാദം നൽകുന്നില്ല..അങ്ങനെ സ്ത്രീകളോട് സാദൃശ്യപ്പെടുന്ന പുരുഷന്മാരെ നബി സ)ശപിച്ചിട്ടുണ്ട് .
അതുപോലെതന്നെ പുരുഷന്മാരോട് ഇഷ്ടപ്പെടുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു

ഈ ഹദീസുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ പറയുന്നു

വെള്ളിയുടെ മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്.
എന്നാൽ വെള്ളി ആകട്ടെ അല്ലാത്തത് ആകട്ടെ ചരടുകളും ചൈനുകളും,വളകളും പുരുഷന്മാർ ധരിക്കുക എന്നത് ഹറാമാണ്..അല്ലാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ..ആമീൻ യാറബ്ബൽ ആലമീൻ