🚨ദിവസങ്ങൾ ഇനി വേഗത്തിൽ പോകും | നബി പറഞ്ഞ ആ സംഭവങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു

0
441

ലോകം, അത് വേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് സമയങ്ങൾ വേഗത്തിൽ കഴിഞ്ഞു കടക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ലോകത്തെ പഠിപ്പിച്ച ഒരു പാഠമുണ്ട് ഒരു യാഥാർത്ഥ്യമുണ്ട്.

ആ യാഥാർത്ഥ്യം ഇന്ന് ശാസ്ത്രം സത്യമായി സമ്മതിക്കുന്നു. കാലഘട്ടങ്ങൾ അടുക്കുന്നതാണ് സമയങ്ങൾ വേഗത്തിൽ കഴിഞ്ഞുപോകുമെന്ന് നബിയുന റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. വർഷങ്ങൾ മാസങ്ങളെ പോലെ മാസങ്ങൾ ആഴ്ചകളെ പോലെ ആഴ്ചകൾ ദിവസങ്ങളെപ്പോലെ ദിവസങ്ങൾ മണിക്കൂറുകൾ പോലെ കഴിഞ്ഞു കിടക്കുന്ന അത്രയും വേഗതയിൽ സമയങ്ങൾ കഴിഞ്ഞു പോകുമെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം ഹദീസുകളിൽ പഠിപ്പിക്കുന്നു.

ശാസ്ത്രം ഇന്ന് ഈ യാഥാർത്ഥ്യം ഏറ്റുപറകയുകയാണ് സമ്മതിക്കുകയാണ് ശാസ്ത്രം പറയുന്നു ഇനി ഒരു ദിവസം 24 മണിക്കൂർ ഇല്ല ഉണ്ടാകുകയില്ല ഭൂമിയുടെ കറക്കത്തിന് വേഗത കൂടിയിരിക്കുകയാണ് 1400 വർഷങ്ങൾക്കു മുമ്പ് ഒരു ശാസ്ത്രമേഖലയും പുരോഗമിക്കാത്ത കാലത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം ഈയൊരു യാഥാർത്ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞു ആ യാഥാർത്ഥ്യം ഇന്ന് ശാസ്ത്രം ഏറ്റു പറയുന്നു

അല്ലാഹുതആല ലോകാവസാനത്തിന്റെ കെടുതികളിൽ നിന്ന് നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ….