ദുഃഖം പങ്ക് വച്ച് ലോക കോടീശ്വരൻ സുക്കർ ബർഗ് / ശക്തമായ ഇടി കിട്ടുന്ന പോലെ #MARHABA MEDIA

0
359

ലോക സമ്പന്നരിൽ ഒരാളാണ് മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വാട്സപ്പ് അടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ തലവൻ ശത കോടീശ്വരൻ.

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത് താൻ വലിയ അസ്വസ്ഥനാണ്.
ജീവിതം തീർത്തും കഠിനമായിട്ടാണ് മുന്നോട്ടുപോകുന്നത് രാവിലെ എഴുന്നേറ്റ ഉടനെ വയറിൽ ശക്തമായ ഇടി കിട്ടുന്നതുപോലെ ദുഃഖം പങ്കുവെക്കുകയാണ് സക്കർബർഗ്.

അതെ സമ്പത്തല്ല സമാധാനം നിർണയിക്കുന്നത് നിശ്ചയിക്കുന്നത് മറിച്ച് ദൈവ സ്മരണയാണ്..പരിശുദ്ധമായ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പ് ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു വിളംബരം ഉണ്ട്

ജനങ്ങളെ മനസ്സിലാക്കണേ..

അല്ലാഹുവിന്റെ ദിക്റ് കൊണ്ടാണ് ഹൃദയങ്ങൾക്ക് സമാധാനം ഉണ്ടാകുന്നത് സ്വസ്ഥത ഉണ്ടാകുന്നത്. ദുനിയാവിലെ വസ്തുക്കളുടെ സമ്പത്തിന്റെ പെരുപ്പം അല്ല സമാധാനം.മറിച്ച് മനസ്സിന്റെ ധന്യതയാണ് ഏറ്റവും വലിയ ധന്യത.

ദരിദ്രൻ സുഖമായി കടത്തിണ്ണയിൽ കിടന്നുറങ്ങുമ്പോഴും സമ്പന്നൻ എസി റൂമിൽ അസ്വസ്ഥനായി വിയർത് ഒലിക്കുന്നുണ്ടാകും..
അതെ മനസ്സമാധാനം അത് ഹൃദയത്തിലാണ് അത് റബ്ബിന്റെ സ്മരണയിലൂടെയാണ് നമുക്ക് സ്വയത്തമാക്കാൻ കഴിയുന്നത്

അല്ലാഹു അവനെ സ്മരിക്കാൻ നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിർത്താൻ റബ്ബ് സുബ്ഹാന ഹുവ തആല നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ…