മൂക്കിനിടയിലെ ഈ അടയാളം അല്ലാഹുവിൻ്റെ അത്ഭുത ദ്യഷ്ടാന്തം💙

0
801

അള്ളാഹു എത്ര സുന്ദരമായ മനോഹരമായരൂപത്തിലാണ് നമ്മുടെ മുഖത്തെ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വലിയ ദൃഷ്ടാന്തമാണ്.പ്രത്യേകിച്ച് മുഖം അല്ലാഹുവിൻറെ കുതറത്തിൻറെ അടയാളമാണ്.

നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആലോചിച്ചിട്ടുണ്ടോ? നമ്മുടെ മൂക്കിനടിയിൽ ചാലുപോലെ ഒരുഭാഗമുണ്ട്. ആ ഭാഗത്തെ സംബന്ധിച്ച് എപ്പോഴെങ്കിലുംചിന്തിച്ചിട്ടുണ്ടോ? ആ ഭാഗം അള്ളാഹു ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ മുഖഭംഗി നഷ്ടപ്പെട്ടുപോകുമായിരുന്നു.

എന്ന് മാത്രമല്ല ശാസ്ത്രം വിശദീകരിക്കുന്നു.റബ്ബ് അങ്ങനെ ഒരു ചാല് സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ അങ്ങനെ ഒരു ഭാഗം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽമനുഷ്യന് സംസാരിക്കുക എന്നുള്ളത് പ്രയാസമായി തീർന്നേനെ.

മനുഷ്യൻസംസാരിക്കുമ്പോൾ അവന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശയവിനിമയം നടത്താൻ സാധിക്കാതെ വരികയും ചെയ്തേനെ. എന്നാൽ അള്ളാഹു എത്ര സുന്ദരമായ രൂപ മുൻ മാതൃകയില്ലാത്ത രീതിയിലാണ്മനുഷ്യൻറെ മുഖത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അല്ലാഹുവിൻറെഇവിടെ പ്രകടമാകുന്നത്.

അള്ളാഹു മഹാനാണ്. അള്ളാഹു വലിയവനാണ്.അള്ളാഹു അക്ബർ. പരിശുദ്ധ ഖുർആനിലൂടെ അള്ളാഹു പറയുന്നു നിങ്ങളുടെ ശരീരത്തിലേക്ക് നിങ്ങൾ നോക്കുന്നില്ലേ?

അള്ളാഹു നമ്മുടെ ശരീരത്തെ സംബന്ധിച്ച് ചിന്തിക്കാനും അല്ലാഹുവിനെ കണ്ടെത്താനും നമുക്കെല്ലാവർക്കും നല്ല തൗഫീക്ക് പ്രധാനംചെയ്യുമാറാകട്ടെ.