മുഹമ്മദലി തീപ്പട്ടി കൊണ്ട് ലോകത്തെ കരയിപ്പിച്ച അത്ഭുതം ​ഇടിക്കൂട്ടിലെ രാജാവ്

0
334

ഇടിക്കൂട്ടിലെ രാജാവ് മുഹമ്മദലിയുടെ വാക്കാണ് “ഞാൻ പുകവലിക്കാറില്ല പക്ഷേ എപ്പോഴും എൻറെ കയ്യിൽ ഒരു തീപ്പെട്ടി ഉണ്ടാകും”.

ഒരു ഹറാം കാണണമെന്ന് ആഗ്രഹം ഉണ്ടാകുമ്പോൾ അത് കത്തിച്ച് വിരൽത്തുമ്പ് വക്കും,എന്നിട്ട് ശരീരത്തോട് ഞാൻ പറയും ഈ ചെറിയ ചൂട് പോലും നിനക്ക് താങ്ങാൻ കഴിയുന്നില്ല അപ്പോൾ നരകത്തിലെ എഴുപത് ഇരട്ടി കടുപ്പമുള്ള തീ നീ എങ്ങനെ സഹിക്കും

നരകത്തെ സംബന്ധിച്ച് മനസ്സിലാക്കിയവർ ഒരിക്കലും ഒരു തെറ്റിലേക്ക് പോവുകയില്ല .
സ്വർഗത്തെ സംബന്ധിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കിയവർ ഒരു ഇബാദത്തിലും അലസത കാണിക്കുകയില്ല.

അല്ലാഹു സ്വർഗത്തെ സംബന്ധിച്ച് പറഞ്ഞത് അത് അനുഗ്രഹത്തിന് ഗേഹം എന്നാണ് .എന്നാൽ നരകത്തെ സംബന്ധിച്ച് പറഞ്ഞത് അത് ശിക്ഷയുടെ അദാബിൻ്റെ ഭവനമാണ്.

സ്വർഗ്ഗം മുത്തകീങ്ങൾക്കാണ് .
നരകം അധർമ്മ കാരികൾക്കും.
അള്ളാഹു സ്വർഗ്ഗത്തിൻ്റെ അഹ് ല് കാരിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ