നിസ്കാരത്തിൽ ഷർട്ട്കൈ,മുടി മടക്കുനത് നബി സ)തടഞ്ഞു സംഭവം ഇതാണ്

0
1084

നാം ചെറുതായി വിചാരിക്കുന്ന പലതും വലിയ തെറ്റുകളാണ് നമസ്കരിക്കുമ്പോൾ പലരും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാധാരണ കാര്യമാണ് പാൻറ് ഷർട്ട് മടക്കി വെക്കുക എന്നുള്ളത് .അങ്ങനെ മടക്കിവെച്ച് നമസ്കരിക്കുന്നത് തടഞ്ഞു

നബിസല്ലല്ലാഹു അലൈഹിവസല്ലംഅരുളി ഏഴ് അവയവങ്ങളുടെ മേൽ സുജൂദ് ചെയ്യാൻ എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു അതുപോലെ വസ്ത്രവും പുരുഷനും മുടിയും കെട്ടിവെക്കുന്നത് മടക്കി വെക്കുന്നത് തടഞ്ഞിരിക്കുന്നു

പലരും ചോദിക്കുന്ന ചോദ്യമാണ് നിസ്കാരത്തിൻ്റെ സമയത്ത് ഞെരിയാണിക്ക് താഴെ വസ്ത്രം ഇറങ്ങാൻ പാടില്ലല്ലോ .മടക്കവക്കേണ്ടെ ?
യഥാർത്ഥത്തിൽ അതിനുള്ള മറുപടി നമസ്കാരത്തിൽ മാത്രമല്ല ഞെരിയാണിക്ക് മുകളിൽ വസ്ത്രം ധരിക്കേണ്ടത് .
ജീവിതകാലം മുഴുവൻ ആണ് .


ഞെരിയാണിക്ക് താഴെ ഇറങ്ങി കിടക്കുന്ന വസ്ത്രം നരകത്തിലാണ് അല്ലാഹു ഇസ്ലാമിലെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ