ടിപ്പറിന്റെ മുകളിൽ മുകളിൽ കയറി ; അല്ലാഹുവിന് വേണ്ടി ഒരു മനുഷ്യൻ ചെയ്യുന്നത് : video

അല്ലാഹു സുബ്ഹാനവുതാല അവൻ ഫർള് ആക്കിയ ഇബാദത്തുകൾ പൂർത്തീകരിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ

0
197

ടിപ്പർ ലോറിയുടെ മുകളിൽ ഒരു മുസ്ലിം യുവാവ് റബ്ബിന് വേണ്ടി ചെയ്യുന്നത് കണ്ടോ..
സമയമില്ല തിരക്കാണ് ജോലിയാണ് യാത്രയിലാണ് എന്നുള്ള മുടന്തം ന്യായങ്ങൾ പറഞ്ഞുകൊണ്ട് നിസ്കാരം ഉപേക്ഷിക്കുന്നവർ കണ്ണ് തുറന്നു കാണേണ്ട ഒരു വീഡിയോ

ഒരു ചെറുപ്പക്കാരൻ നമസ്കാര സമയം എത്തിയപ്പോൾ വണ്ടി സൈഡ് ആക്കി ലോഡ് കയറ്റുന്ന ഭാഗത്ത് മുസല്ല വിരിച്ച് കിബ്ലക്ക് അഭിമുഖമായി നമസ്കരിക്കുന്നു.
അല്ലാഹുവിന് എത്ര പ്രിയപ്പെട്ട നിമിഷങ്ങളാണ് ഇത് ഹൃദയ ഭിത്തിയിൽ ഈമാൻ തറച്ചവർക്കെ ഇങ്ങനെ ചെയ്യാൻ കഴിയുകയുള്ളൂ അല്ലാഹുവിന്റെ കല്പന പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.

തീർച്ചയായും നമസ്കാരം ഫർദ് അയ്നായ ഇബാദത്താണ്.
ഒരു സന്ദർഭത്തിലും നമസ്കാരം ഒഴിവാക്കാൻ കഴിയില്ല.
നമസ്കാരം പ്രകാശമാണ് ബറകത്താണ് കാവലാണ് അതിന് പാഴാക്കുന്നവർക്ക് എന്ത് ഹയറും ബർക്കത്തും ജീവിതത്തിൽ അവരുടെ ഉദ്യോഗങ്ങളിൽ അവരുടെ ജോലികളിൽ കരസ്ഥമാക്കാൻ ആണ് അതുകൊണ്ട് മരണം വരെ കൃത്യമായി നമസ്കരിക്കാൻ നമുക്ക് പ്രയത്നിക്കാം

അല്ലാഹു സുബ്ഹാനവുതാല അവൻ ഫർള് ആക്കിയ ഇബാദത്തുകൾ പൂർത്തീകരിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ… ആമീൻ…..