സൗദിയിൽ 8000 വർഷംപഴക്കമുള്ള അവശിഷ്ട്ടങ്ങൾ ഖുർആനിൽ അള്ളാഹു പറഞ്ഞത് #soudiarabia #marhabamedia

സൗദിയിൽ 8000 വർഷംപഴക്കമുള്ള അവശിഷ്ട്ടങ്ങൾ ഖുർആനിൽ അള്ളാഹു പറഞ്ഞത് #soudiarabia #marhabamedia

0
250

മുൻഗാമികളുടെ ചരിത്രശേഷിപ്പുകൾ ഇന്നും ഭൂമിയിൽ നമുക്ക് കാണാൻ കഴിയും. ഈ ലോകത്ത് അധികാരം കൊണ്ടും കഴിവുകൊണ്ടും അഹങ്കരിച്ചവർ… ഒടുവിൽ റബ്ബിന്റെ ശിക്ഷക്ക് പാത്രമായി ചരിത്രത്തിന്റെ ശാപമായി മാറിയവർ…സമൂദ് കൂട്ടർ ആദ് സമൂഹം തുടങ്ങിയ സമൂഹത്തിന്റെ ചരിത്രം നമുക്ക് കാണാൻ കഴിയും…

അന്നത്തെ സമൂഹത്തിന്റെ ആരാധന കേന്ദ്രങ്ങളും ബലിപീഠങ്ങളും രണ്ടായിരത്തിൽപരം ശവകുടീരങ്ങളും പുരാതന വസ്തുക്കളാണ് കണ്ടെടുത്തത്…
ഈ ഭൂമിയിൽ റബ്ബ് ബാക്കിയാക്കിയ ചരിത്ര ശേഷിപ്പുകൾ കാണണം പഠിക്കണം ചിന്തിക്കണം…

അതിനായി ഭൂമിയിൽ നിങ്ങൾ സഞ്ചരിക്കാൻ വേണ്ടി ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്…
നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക എന്നിട്ട് മുൻഗാമികൾക്ക് സംഭവിച്ച അവരുടെ പര്യവസാനങ്ങളെ സംബന്ധിച്ച് നിങ്ങൾ നോക്കിക്കാണുക നിങ്ങൾ ഗുണപാഠം സിദ്ധിക്കുക… ഖുർആനിൽ അള്ളാഹു ഉപദേശിക്കുകയാണ്…

ചരിത്ര ശേഷിപ്പുകൾ ചരിത്രം പഠിക്കാനും അത് മനസ്സിലാക്കാനും ജീവിതം തിരുത്താനുമൊക്കെയാണ്. അല്ലാഹു സുബ്ഹാനവുതാആല അവന്റെ കൽപ്പനകൾ പരിപൂർണ്ണമായി അനുസരിക്കുന്ന യഥാർത്ഥ മുഹ്മിനീങ്ങളുടെ ഉൾപ്പെടുത്തുമാറാകട്ടെ ഈ ലോകത്ത് ഈ ലോകത്ത് അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിച്ച് ജീവിച്ച സമൂഹങ്ങൾ അവർക്കുണ്ടായ അന്ത്യവും നാശവും ഒക്കെ മനസ്സിലാക്കാനും പഠിക്കാനും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും നമുക്ക് ഏവർക്കും തൗഫീഖ് നസ്വീബാകുമാറാകട്ടെ….