പണം വാങ്ങാതെ അറബികള്‍ (കച്ചവടക്കാര്‍) എഴുതി വച്ചത് കണ്ടോ

0
963

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നുള്ളത് ഏറ്റവും പുണ്യം ലഭിക്കുന്ന അമൽ ആണ്.വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്ന ഒരുപാട് വീഡിയോകൾ സന്ദേശങ്ങൾ നാം കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.എന്നാൽ ഈ ചിത്രം നിങ്ങൾ കണ്ടു നോക്കൂ

ഔദാര്യവാനായ ഒരു കച്ചവടക്കാരൻ ഫ്രൂട്ടുകൾ വിൽപന നടത്തുകയാണ് അവിടെ ഒരു ബോർഡ് എഴുതി വച്ചിരിക്കുന്നു എന്താണെന്നറിയുമോ അതിൽ എഴുതിയിരിക്കുന്നത്ആ ബോർഡിൽ എഴുതിയത് ഇതാണ് നിങ്ങളുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ നിങ്ങൾ ലജ്ജിക്കേണ്ട. ആവശ്യത്തിന് ഭക്ഷണം എടുത്തുകൊള്ളുക അല്ലാഹു വാണ് എനിക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്

സൗദിയിൽ ഒരു കച്ചവടക്കാരൻ എഴുതി ബോർഡ് ആണിത് ..
ഇതാണ് മനുഷ്യത്വം ..മനുഷ്യസ്നേഹം എന്നുള്ളത്.. ഒരു സ്ഥലത്ത് മാത്രമല്ല പല കടകളിലും നല്ലവരായ അറബികൾ എഴുതിവെച്ചിരിക്കുന്നു

അറബികൾ എത്ര കുറ്റം പറഞ്ഞാലും ഭക്ഷണം നൽകുന്നവരിൽ ഉത്തമ രാണ് അറബികൾ അതുപോലെതന്നെ കീഴിലെ ജോലിക്കാരെ തളികയിൽ ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കാൻ മനസ്സുള്ളവരാണ് നല്ലവരാണ് അറബികൾ
അല്ലാഹുതആല ആ കച്ചവടക്കാരനെ പോലെ നമുക്ക് മനുഷ്യത്വം മുറുകെപ്പിടിക്കാൻ നല്ല തൗഫീഖ് നൽകട്ടെ.
വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ റബ്ബ് സുബ്ഹാനവുതാല സൗഭാഗ്യം പ്രധാനം ചെയ്യുമാറാകട്ടെ.
ആ കച്ചവടക്കാരൻ്റെജീവിതത്തിൽ കച്ചവടങ്ങളിൽ അള്ളാഹു ഹൈറും ബർക്കത്തും ചൊരിയു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ