സത്രീകളുടെ വയറിൽ 3 ഇരുളുകൾ ഖുർആൻ പറഞ്ഞതിൽ ഞെട്ടലോടെ ശാസ്ത്രലോകം

0
724

ഉമ്മയുടെ ഉദരത്തിൽ അല്ലാഹു നമ്മെ സൃഷ്ടിച്ചതും, സംരക്ഷിച്ചതും,
നമുക്ക് ഭക്ഷണം നൽകിയതും,
നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ അല്ലാഹു നമുക്ക് അവിടെ ഭക്ഷണം നൽകി.

എന്നാൽ ദുനിയാവിൽ വന്നപ്പോൾ അല്ലാഹു റാസിഖ് ആണ് നമ്മുടെ ഭക്ഷണത്തിൻ്റെ ഉടമസ്ഥനാണ് എന്നുള്ള യാഥാർത്ഥ്യം മറന്നുപോയി.

വിശുദ്ധ ഖുർആനിൽ സൂറത്ത് സുമർ ആറാമത്തെ ആയത്തിൽ കൂടി അല്ലാഹു പറയുന്നുണ്ട് നിങ്ങളെ മൂന്ന് ഇരുളിൽ ആണ് ഉമ്മയുടെ ഉദരത്തിൽ അവൻ സൃഷ്ടിച്ചത്

വിശുദ്ധ ഖുർആനിൽ സൂറത്ത് സുമർ ആറാമത്തെ ആയത്തിൽ കൂടി അല്ലാഹു പറയുന്നുണ്ട് നിങ്ങളെ മൂന്ന് ഇരുളിൽ ആണ് ഉമ്മയുടെ ഉദരത്തിൽ അവൻ സൃഷ്ടിച്ചത്

ഏതാണ് ആ മൂന്ന് ഇരുളു കൾ ശാസ്ത്രവും അത്ഭുതപ്പെടുകയാണ്

ഒന്ന്:: ഉമ്മയുടെ വയറിലെ ഇരുൾ രണ്ട്: ഗർഭപാത്രത്തിലെ ഇരുൾ
മൂന്ന് :കുട്ടിയെ മൂടുന്ന കീസ് പോലെയുള്ള പ്രത്യേകമായ അള്ളാഹു ഘടിപ്പിച്ച ഒരു വസ്തുവിൻ്റെ ഇരുൾ

മനുഷ്യന് ഒരു വസ്തു നിർമ്മിക്കാൻ വെളിച്ചം അനിവാര്യമാണ് .
വെളിച്ചത്തുംലൈറ്റ് ഇട്ടാണ് മനുഷ്യൻ നിർമ്മിക്കുന്നത് എന്നാൽ അല്ലാഹു ഇരുളിൽ ആണ് മനുഷ്യനെ പടച്ച്ത് മൂന്ന് ഇരുളിൽ ആയി രൂപകൽപന ചെയ്തു
അല്ലാഹു എത്ര കഴിവിൻ്റെ ഉടമസ്ഥനാണ് എത്ര വലിയ സൃഷ്ടികർത്താവാണ് അവൻറെ ഖുദ്റത്ത് വാഴ്ത്തപ്പെടട്ടെ

സുബ്ഹാനല്ലാഹ്

അൽഹംദുലില്ലാഹ്

അല്ലാഹു അക്ബർ

ലാഇലാഹ ഇല്ലള്ളാഹ്