നിസ്കരിക്കുമ്പോൾ ഭൂമി കുലുക്കം ; ഇമാമും മറ്റുള്ളവരും ചെയ്തത് കണ്ടോ

0
1016

നാം വസിക്കുന്ന ഈ ഭൂമി പ്രകമ്പനം കൊണ്ട് കഴിഞ്ഞാൽ ഭൂചലനം സംഭവിച്ചു കഴിഞ്ഞാൽ ജനങ്ങളുടെ ജീവിതം അവതാളത്തിലാകും സർവതും നശിച്ച നാമാവശേഷമാകും കോൺക്രീറ്റ് ബിൽഡിങ്ങുകൾ തുള്ളികളെ പോലെ പറന്നുയരും ഭൂചലനം ആവർത്തിക്കുന്നതും അധികരിക്കുന്നത് അന്ത്യനാളിനെ അടയാളമാണ്.


ഭൂചലനം ഉണ്ടായപ്പോൾ ജനങ്ങളെല്ലാം പരിഭ്രാന്തരായി ഓടുന്നത് കാണാം പള്ളിയിൽ നമസ്കരിക്കാൻ നിൽക്കുന്ന സമയത്താണ് ഭൂചലനം സംഭവിച്ചത്
. ആ സമയത്ത് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഇമാമും കുറച്ച് മഹ്മൂമീങ്ങളും ചെയ്തത് നമുക്ക് കാണാം ഭൂചലനം സംഭവിച്ചപ്പോൾ ഇമാം തൻറെ കൈ ചുമരിൽ പിടിച്ചുകൊണ്ട് ചുമരിൽ പിടിച്ച് നിന്നുകൊണ്ട് നമസ്കാരം തുടരുന്നു നമസ്കാരം പൂർത്തീകരിക്കുന്നു. നമസ്കാരത്തിലൂടെ ആണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുകയുള്ളു എന്ന് മനസ്സിലാക്കി കൊണ്ട് അടിപതറാതെ ഭയപ്പെടാതെ ഇമാം നമസ്കാരത്തിൽ തുടരുന്ന രംഗം നമുക്ക് ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട് ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസ വേളയിലും നാം തിരയേണ്ടത് റബ്ബിലേക്ക് ആണ്. അവനാണ് പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നവൻ ബാലാഹ് മുസീബത്ത് കളെ തട്ടി മാറ്റുന്നവൻ അല്ലാഹുവിൻറെ സഹായം ലഭിക്കാനുള്ള ഏറ്റവും വലിയ ഒരു ഇബാദത്താണ് ഒരു അമൽ ആണ് നമസ്കാരം

ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മുഖം വിവർണ്ണം ആകുകയും നബിതങ്ങൾ പ്രശ്ന പ്രയാസ ഘട്ടങ്ങളിൽ നമസ്കാരത്തിലേക്ക് തിരിയുകയും ചെയ്യുമായിരുന്നു. സഹാബത് വിവരിക്കുന്നുണ്ട് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രയാസകരമായ കാര്യങ്ങൾ ഉണ്ടായാൽ നമസ്കാരത്തിലേക്ക് നബിതങ്ങൾ വേഗത കൂട്ടുമായിരുന്നു നമസ്കരിക്കുമായിരുന്നു, ഭൂചലനം ഉണ്ടായപ്പോൾ ഭൂചലനമുണ്ടായി കൊണ്ടിരിക്കുമ്പോൾ ജനങ്ങളെല്ലാം നെട്ടോട്ടമോടുമ്പോൾ ആ സമയത്തെ നമസ്കാരം മുറിക്കാതെ റബ്ബിന്റെ സഹായം ചോദിക്കുന്ന ഇമാം നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ആ സുന്ദരമായ ജീവിതം ആണ് നമുക്ക് പകർന്നു നൽകുന്നത് അല്ലാഹു തആല എല്ലാവിധ പ്രകൃതി ദുരന്തങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ അല്ലാഹുവിൻറെ സഹായം നമുക്ക് ഏവർക്കും നസ്വീബാക്കുമാറാകട്ടെ.. ആമീൻ ബി റഹ്മത്തിക യാ അർഹമുറാഹിമീൻ