ലോകാവസാനത്തിൽ സമുദ്രം കത്തും ; ഖുർആൻ പറഞ്ഞത് സത്യമാകുന്നു

0
1238

അന്ത്യനാളിനോടനുബന്ധിച്ച് ലോകത്തിൽ പല അത്ഭുത പ്രതിഭാസങ്ങളും നടക്കും സൂര്യൻറെ നാശം നക്ഷത്രങ്ങൾ ഉതിർന്നു വീഴൽ ഇതെല്ലാം ലോകാവസാനത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആയി പരിശുദ്ധ ഖുർആൻ എണ്ണിപ്പറയുന്നു അക്കൂട്ടത്തിൽ അല്ലാഹുതആല പറഞ്ഞ ഒരു അത്ഭുതകരമായ കാര്യമാണ് “സമുദ്രം ആളിക്കത്തിക്കപ്പെടുമ്പോൾ”

സമുദ്രം കത്തിക്കപ്പെടുന്നതാണ് സമുദ്രം കത്തുക എന്നുള്ളത് മനുഷ്യൻറെ പരിമിതമായ ബുദ്ധികൊണ്ട് ചിന്തിച്ചാൽ അത് വളരെ വിദൂരമായ കാര്യമായി മനസ്സിലാകും എന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും അത് നടക്കുക തന്നെ ചെയ്യും കാരണം ഇത് മഹോന്നതനായ ഉന്നതനായ സർവജ്ഞനായ അല്ലാഹുവിൻറെ ക്രമീകരണമാണ് അല്ലാഹുവിൻറെ തർതീബാണ് സാധാരണ പെട്രോൾ ഡീസൽ ഇതൊക്കെയാണ് കത്തുന്നത് എന്നാൽ ജലം എന്നുള്ളത് തീ അണക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നാൽ തീയേ അണക്കാൻ വേണ്ടി ഉപയോകിക്കുന്ന ജലം കത്തുക എന്ന് പറയുമ്പോൾ അത് വലിയ ഒരു സംഭവം ആണ് സംഭവ വികാസമാണ്

അന്ത്യനാളിൽ അത് സംഭവിക്കുക തന്നെ ചെയ്യും. ഇന്നും ലോകത്ത് അതിൻറെ ഉദാഹരണങ്ങൾ സാമ്പിളുകൾ നമുക്ക് ദർശിക്കാൻ കഴിയും സമുദ്രത്തിലൂടെ സഞ്ചരിച്ച സഞ്ചാരികൾ പകർത്തിയ ഒരു വീഡിയോ കാണാം

അവർ കടലിലൂടെ സഞ്ചരിക്കുകയാണ് അതിൻറെ സമീപത്ത് ഒരു അഗ്നിപർവ്വതം ഉണ്ട് ആ അഗ്നിപർവ്വതം ഉരുകി ഒഴുകി സമുദ്രത്തിലേക്ക് വന്നു പതിക്കുകയാണ് അങ്ങനെ സമുദ്രവും കത്തുകയാണ് എന്നിട്ട് അവരുടെ കയ്യിലുള്ള പാത്രം കൊണ്ട് വെള്ളം എടുത്തു പരിശോധിക്കുമ്പോൾ ആ വെള്ളത്തിന് ചൂട് അനുഭവപ്പെടുന്നില്ല സുബ്ഹാനല്ലാഹ്..

ഇത് സമുദ്രം കത്തുകയാണ് എന്ന് പറയാൻ കഴിയില്ല എങ്കിലും റബ്ബ് സുബ്ഹാനഹുവതാല നമുക്ക് ചെറിയ ചെറിയ ഉദാഹരണങ്ങൾ കാണിച്ചുതരികയാണ് മനസ്സിലാക്കാൻ വേണ്ടി ചിന്തിക്കാൻ വേണ്ടി. ഇവിടെയാണ് സമുദ്രം ആളിക്കത്തിക്കപ്പെടുമ്പോൾ എന്നുള്ള പരിശുദ്ധ ഖുർആനിൻറെ വചനത്തെ നാം ശരി വയ്ക്കേണ്ടത് സത്യപ്പെടുത്തി വേണ്ടത് അല്ലാഹുവിൻറെ കുതിറത്ത് അപാരമാണ്.. അല്ലാഹു സുബ്ഹാനവുതാല അവൻറെ പരിശുദ്ധ ഖുർആനിനെ മനസ്സിലാക്കാൻ അതിനെ പഠിക്കാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ അന്ത്യനാളിൽ സംഭവിക്കുന്ന ലോകത്തിലെ വിപത്തുകളിൽ നിന്നും അല്ലാഹു തആല നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീന്‍ ……