മക്ക ക്ലോക്കിലെ അൽഭുതം കണ്ടോ ; ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച

0
1602

പരിശുദ്ധ മക്കയിൽ മസ്ജിദുൽ ഹറാമിനോട് ചേർന്ന് നിലകൊള്ളുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം ആണ് അബ്രാജ് അൽ ബൈത് ടവർ എന്നറിയപ്പെടുന്ന മക്കാ റോയൽ ക്ലോക്ക് ടവർ സൗദി അറേബ്യയിലെ ഏറ്റവും വലിയ കെട്ടിടമായ ഇത് ലോകത്ത് മൂന്നാം സ്ഥാനത്താണ് മക്കയിലെ ഹറാമിനെ പ്രധാനകവാടത്തോട് ചേർന്ന് നിലകൊള്ളുന്ന ഈ ടവർ വ്യത്യസ്ത പേരുകളിലുള്ള 7 ടവറുകളുടെ കൂട്ടമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ആയ മക്കാ ടവറിന്റെ ഉയരം 601 മീറ്ററാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ആയ ബുർജ് ദുബായ് 828 മീറ്റർ ഉയരമാണ് ഉള്ളത്ആ ടവറിന്റെ ക്ലോക്കിനെ മുൻവശം അലങ്കരിച്ചിരിക്കുന്നത് ഒമ്പത് കോടി വർണ്ണ ചൊല്ലുകൾ ഉപയോഗിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾക്കായി ജോലിക്കാർക്ക് സൂചികൾ ഉള്ളിൽ പ്രവേശിക്കാൻ കഴിയും അത്രയും വലിയ സൂചികൾ ആണ് അതിന്റേത് രാത്രിയിൽ രാത്രിയിൽ ക്ലോക്കുകൾ ക്ക് നിറം നൽകുന്നതിന് 20 ലക്ഷം എൽഇഡി ബൾബുകൾ ഉപയോഗിച്ചിട്ടുണ്ട് മിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളും അതിലുണ്ട് പെരുന്നാൾ പ്രഖ്യാപനത്തിനും മാസപ്പിറവി അറിയിക്കുന്നതിനും ക്ലോക്കിനെ മുകളിൽ ഉള്ള 16 ലൈറ്റുകൾ തെളിയിച്ചുകൊണ്ട് മാനത്ത് വർണങ്ങൾ വിരിയിക്കും ഇവയിൽ നിന്നുള്ള രശ്മികൾക്ക് 10 കിലോ മീറ്ററിലധികം നീളമുണ്ടാകും ബ്ലോക്ക് കൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഏഴു കിലോമീറ്റർ ദൂരം വരെ ഹറമിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കും 30 കിലോമീറ്റർ ദൂരം വരെ അതിലെ കിരണങ്ങൾ കാണാം 300 കോടി ഡോളർ ചെലവഴിച്ച് കൊണ്ടാണ് സൗദി സമുച്ചയം വിരിയിക്കും ഇവയിൽ നിന്നുള്ള രശ്മികൾക്ക് 10 കിലോ മീറ്ററിലധികം നീളമുണ്ടാകും ബ്ലോക്ക് കൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഏഴു കിലോമീറ്റർ ദൂരം വരെ ഹറമിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കും 30 കിലോമീറ്റർ ദൂരം വരെ അതിലെ കിരണങ്ങൾ കാണാം.

300 കോടി ഡോളർ ചെലവഴിച്ച് കൊണ്ടാണ് സൗദി സമുച്ചയം തീർത്തിരിക്കുന്നത് റബ്ബിനെ ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ പുണ്ണ്യ മക്കയിൽ വിശുദ്ധ ഹറമിൽ ഈ മഹാത്ഭുതം വിസ്മയം ഒരുക്കുകയാണ് മതിവരുവോളം ആ പരിശുദ്ധ ഭൂമിയിലെ അത്ഭുതങ്ങൾ കണ്ട ആസ്വദിക്കണം ഖൽബിന് കുളിര് പകരണം അള്ളാഹു തആല ആ പുണ്യഭൂമിയിൽ അടുത്ത ഭാവിയിൽ തന്നെ എത്തിച്ചേരുവാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആ പുണ്യഭൂമിയിൽ മരണപ്പെടാൻ ഉള്ള ഭാഗ്യം നൽകുമാറാകട്ടെ ആമീൻ…