ചങ്ക് പിടയുന്ന കാഴ്ച ; കുഞ്ഞിനെ കാണാൻ പിതാവ് ചെയ്തത് കണ്ടോ

0
1117

കൊറോണ കാലത്ത് ആരോഗ്യ പ്രവർത്തകരുടെ ത്യാഗങ്ങൾ വിസ്മരിക്കാൻ കഴിയില്ല അത്രമാത്രം അവർ രോഗനിവാരണത്തിനും രോഗികളെ ശുശ്രൂഷിക്കുന്നതിനും പണിയെടുക്കുന്നുഅവരുടെ ശ്രമങ്ങളും കുടുംബവുമായുള്ള ജീവിതവും ഉപേക്ഷിച്ച് കൊണ്ടാണ് ആശുപത്രികളിലും ആരോഗ്യ മേഖലകളിലും അവർ കഴിയുന്നത്.
കേരളത്തിൻ്റെ അഭിമാനമായ ആംബുലൻസ് ഡ്രൈവറെ നമുക്ക് പരിചയപ്പെടാം കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി.കായംകുളം സ്വദേശി ഫൈസൽ കബീർ ഇൻറെ ത്യാഗം നാമറിയണം


നാലുമാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാൻ പോകാൻ കഴിഞ്ഞില്ല രാവിലെ ആംബുലൻസ് അമ്പലപ്പുഴയിൽ എത്തുമെന്ന് അറിയിച്ചപ്പോൾ ഫൈസലിനെ ഭാര്യ ഒരു മാസം കുഞ്ഞുമായി റോഡരികിൽ വന്നു ദൂരെനിന്നു ഫൈസൽ ആംബുലൻസിൽ ഇരുന്നുകൊണ്ട് കുഞ്ഞിനെ കാണുകയുണ്ടായി ഈ ദൃശ്യങ്ങൾ ഒരു ബന്ധു പകർത്തിയ അപ്പോഴാണ് കേരളം സംഭവമറിയുന്നത്

അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും നല്ല പ്രതിഫലം നൽകട്ടെ ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി പണിയെടുക്കുന്നത് ജനസേവനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി ആരെങ്കിലും തൻറെ സഹോദരനെ ആവശ്യ പൂർത്തീകരണത്തിന് വേണ്ടി പരിശ്രമിച്ചാൽ ആവശ്യ പൂർത്തീകരണം നടത്തിയാൽ അല്ലാഹുവിൻറെ ആവശ്യവും പൂർത്തീകരിക്കുന്ന താണ്.
ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്
ജനങ്ങളുടെ ആവശ്യത്തിനായി നെട്ടോട്ടമോടുന്ന ഫൈസൽ എന്ന ആ സഹോദരന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ നമുക്കും ഇത്തരം ജനസേവനത്തിന് വേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ